+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വി​സ് ബാ​ങ്കി​ൽ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ നി​ക്ഷേ​പം; ഐ​എ​സ്ഐ മു​ൻ ത​ല​വ​ൻ അ​ട​ക്കം വെ​ട്ടി​ൽ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ മു​ന്‍ ത​ല​വ​ന്‍ ജ​ന​റ​ല്‍ അ​ക്ത​ര്‍ അ​ബ്ദു​ര്‍ റ​ഹ്‌​മാ​ന്‍ ഖാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പം ന​
സ്വി​സ് ബാ​ങ്കി​ൽ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ നി​ക്ഷേ​പം; ഐ​എ​സ്ഐ മു​ൻ ത​ല​വ​ൻ അ​ട​ക്കം വെ​ട്ടി​ൽ
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ മു​ന്‍ ത​ല​വ​ന്‍ ജ​ന​റ​ല്‍ അ​ക്ത​ര്‍ അ​ബ്ദു​ര്‍ റ​ഹ്‌​മാ​ന്‍ ഖാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്കിം​ഗ് സ്ഥാ​പ​ന​മാ​യ ക്രെ​ഡി​റ്റ് സ്യൂ​സി​ല്‍ നി​ന്ന് ചോ​ര്‍​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട്.

പാ​ക്കി​സ്ഥാ​നി പൗ​ര​ന്മാ​രു​മാ​യി ബ​ന്ധ​മു​ള്ള 600 ഓ​ളം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ നി​ക്ഷേ​പി​ച്ച​താ​യാ​ണ് വി​വ​രം. സോ​വി​യ​റ്റ് യൂ​ണി​യ​നെ​തി​രെ അ​ഫ്ഗാ​നി​ലെ മു​ജാ​ഹി​ദീ​നി​ക​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ യു​എ​സും സൗ​ദി​യും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് റ​ഹ്‌​മാ​ന്‍ ഖാ​ന് സ​ഹാ​യ​മാ​യി ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

1979 മു​ത​ല്‍ 87 വ​വ​രെ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ ത​ല​വ​നാ​യി​രു​ന്നു അ​ക്ത​ര്‍ അ​ബ്ദു​ര്‍ റ​ഹ്‌​മാ​ന്‍ ഖാ​ൻ.
More in Latest News :