+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം: ഹൈക്കോടതി

കൊ​ച്ചി: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. എ​ട്ടു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യ​മി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നാ​ലു​പേ​ര്‍ പ​ക​ലും ന
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം: ഹൈക്കോടതി
കൊ​ച്ചി: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. എ​ട്ടു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യ​മി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

നാ​ലു​പേ​ര്‍ പ​ക​ലും നാ​ലു​പേ​ര്‍ രാ​ത്രി​യി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ ഇ​വ​രെ നി​യ​മി​ക്കാ​നാ​ണ് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തു ന​ട​പ്പാ​ക്കി 23ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് എ​ത്ര സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ വേ​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ നി​രീ​ക്ഷ​ണ​സ​മി​തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
More in Latest News :