+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് തോ​ക്കു​മാ​യി മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ശു​ക്ക​ട​വി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പാ​മ്പ​ൻ​കോ​ട് മ​ല​യി​ൽ എം.​സ​ണ്ണി, എം.​സി. അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​റ് മാ​വോ
കോ​ഴി​ക്കോ​ട്ട് തോ​ക്കു​മാ​യി മാ​വോ​യി​സ്റ്റു​ക​ളെ​ത്തി
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ശു​ക്ക​ട​വി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പാ​മ്പ​ൻ​കോ​ട് മ​ല​യി​ൽ എം.​സ​ണ്ണി, എം.​സി. അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​ത്.

നാ​ല് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങി​യ സം​ഘം അ​ശോ​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പാ​ഴ്സ​ൽ വാ​ങ്ങി​യാ​ണു പോ​യ​ത്. ആ​ദ്യ​മാ​യാ​ണ് മാ​വോ​യി​സ്റ്റ് സം​ഘം ഇ​വി​ടെ എ​ത്തു​ന്ന​ത്.
More in Latest News :