+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യ്ക്കെ​തി​രെ ബം​ഗ​ളൂ​രി​വി​ന് ജ​യം

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കെ​തി​രെ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന​ശേ​ഷ​മാ​ണ്
ഒ​ഡീ​ഷ​യ്ക്കെ​തി​രെ ബം​ഗ​ളൂ​രി​വി​ന് ജ​യം
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കെ​തി​രെ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ ജ​യം. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന​ശേ​ഷ​മാ​ണ് ബം​ഗ​ളൂ​രു ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ൽ ന​ന്ദ​കു​മാ​റി​ലൂ​ടെ​യാ​ണ് ഒ​ഡീ​ഷ ലീ​ഡ് നേ​ടി​യ​ത്. 31-ാം മി​നി​റ്റി​ൽ ഡാ​നി​ഷ് ഫ​റൂ​ഖ് ഭ​ട്ടി​ലൂ​ടെ​യാ​ണ് ബം​ഗ​ളൂ​രു ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 49-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. ക്ലീ​റ്റ​ൻ സി​ൽ​വ​യാ​ണ് പെ​നാ​ൽ​റ്റി ഒ​ഡീ​ഷ​യു​ടെ വ​ല​യി​ലെ​ത്തി​ച്ച​ത്.

ജ​യ​ത്തോ​ടെ 26 പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു ലീ​ഗി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. 22 പോ​യി​ന്‍റു​ള്ള ഒ​ഡീ​ഷ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.
More in Latest News :