+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു മു​ങ്ങി​മ​രി​ച്ചു. താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ
മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു മു​ങ്ങി​മ​രി​ച്ചു. താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ അ​മീ​ൻ എ​ന്ന ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി അ​ജി (34) ആ​ണ് മ​രി​ച്ച​ത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്‌​കൂ​ബാ ഡൈ​വിം​ഗ് സം​ഘം എ​ത്തി​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :