+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​പ്പ​ൽ മ​ണ​ൽ​തി​ട്ട​യി​ൽ കു​ടു​ങ്ങി

ക​വ​ര​ത്തി: ക​വ​ര​ത്തിയിലെ അ​ഴി​മു​ഖ​ത്ത് മ​ണ​ൽ​തി​ട്ട​യി​ൽ ക​പ്പ​ൽ കു​ടു​ങ്ങി. കൊ​ച്ചി​യി​ൽ​നി​ന്ന് ക​വ​ര​ത്തി​യി​ലേ​ക്ക് പോ​യ എം​ടി തി​ലാ​ക്കം എ​ണ്ണ​ക്ക​പ്പ​ലാ​ണ് കു​ടു​ങ്ങി​യ​ത്. കൊ​ച്ചി​യി​
ക​പ്പ​ൽ മ​ണ​ൽ​തി​ട്ട​യി​ൽ കു​ടു​ങ്ങി
ക​വ​ര​ത്തി: ക​വ​ര​ത്തിയിലെ അ​ഴി​മു​ഖ​ത്ത് മ​ണ​ൽ​തി​ട്ട​യി​ൽ ക​പ്പ​ൽ കു​ടു​ങ്ങി. കൊ​ച്ചി​യി​ൽ​നി​ന്ന് ക​വ​ര​ത്തി​യി​ലേ​ക്ക് പോ​യ എം​ടി തി​ലാ​ക്കം എ​ണ്ണ​ക്ക​പ്പ​ലാ​ണ് കു​ടു​ങ്ങി​യ​ത്.

കൊ​ച്ചി​യി​ൽ​നി​ന്ന് ഇ​ന്ധ​ന​വു​മാ​യി എ​ത്തി​യ ക​പ്പ​ലാ​ണി​ത്. ഇ​തോ​ടെ വി​വി​ധ ദ്വീ​പു​ക​ളി​ൽ നി​ന്നു​ള്ള ചെ​റു​ക​പ്പ​ലു​ക​ളു​ടെ സ​ർ​വീ​സ് നി​ല​ച്ചു.
More in Latest News :