+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ത​ട​വ് ശി​ക്ഷ; 60 ല​ക്ഷം പി​ഴ​യും

പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ. 60 ല​ക്ഷം രൂ​പ
കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ത​ട​വ് ശി​ക്ഷ; 60 ല​ക്ഷം പി​ഴ​യും
പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ. 60 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. റാ​ഞ്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഡൊ​റാ​ന്‍​ഡ ട്ര​ഷ​റി​യി​ല്‍​നി​ന്നു 139.35 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന​താ​ണ് അ​ഞ്ചാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ കേ​സ്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യ ആ​റു സ്ത്രീ​ക​ൾ ഉ​ള്‍​പ്പെ​ടെ 24 പേ​രെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.
More in Latest News :