+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഞ്ചി​ച്ച ച​രി​ത്രം മാ​ത്ര​മാ​ണ് ഗോ​പാ​ല​നു​ള്ള​ത്; വി​മ​ർ​ശി​ച്ച് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ഗോ​കു​ലം ഗോ​പാ​ല​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ​ഞ്ചി​ച്ച ച​രി​ത്രം മാ​ത്ര​മാ​ണ് ഗോ​കു​ലം ഗോ​പാ​ല​നു​ള്ള​ത്. ഗോ​പാ​ല​ൻ എ​ന്നും
വ​ഞ്ചി​ച്ച ച​രി​ത്രം മാ​ത്ര​മാ​ണ് ഗോ​പാ​ല​നു​ള്ള​ത്; വി​മ​ർ​ശി​ച്ച് വെ​ള്ളാ​പ്പ​ള്ളി
ആ​ല​പ്പു​ഴ: ഗോ​കു​ലം ഗോ​പാ​ല​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ​ഞ്ചി​ച്ച ച​രി​ത്രം മാ​ത്ര​മാ​ണ് ഗോ​കു​ലം ഗോ​പാ​ല​നു​ള്ള​ത്. ഗോ​പാ​ല​ൻ എ​ന്നും ഓ​രോ ശ​കു​നി​മാ​രെ മു​ന്നി​ൽ നി​ർ​ത്തി ക​ളി​ക്കും. ഒ​ടു​വി​ൽ തോ​ൽ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.
More in Latest News :