+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്: ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വിനെ ചോദ്യം ചെയ്യുന്നു

കൊ​ച്ചി: അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ടി. ​എ​ൻ. സു​രാ​ജ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ
വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്: ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വിനെ ചോദ്യം ചെയ്യുന്നു
കൊ​ച്ചി: അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ടി. ​എ​ൻ. സു​രാ​ജ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ഹാ​ജ​രാ​യ​ത്. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കും.

കേ​സി​ല്‍ ദി​ലീ​പി​ന്‍റെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും ഫോ​ണ്‍ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. നി​ര്‍​ണാ​യ​ക​മാ​യ ചി​ല വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട് എ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

സു​രാ​ജി​നെ​യും അ​നൂ​പി​നെ​യും ചോ​ദ്യം​ചെ​യ്ത ശേ​ഷം ദി​ലീ​പി​നെ​യും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കും. തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കും മു​മ്പ് കൂ​ടു​ത​ല്‍ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ശ്ര​മം.
More in Latest News :