+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വസ്ത്രത്തിനടിയിൽ 47 ലക്ഷത്തിന്‍റെ സ്വർണം; യുവതി പിടിയിൽ

നെടുമ്പാശേരി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന
വസ്ത്രത്തിനടിയിൽ 47 ലക്ഷത്തിന്‍റെ സ്വർണം; യുവതി പിടിയിൽ
നെടുമ്പാശേരി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്നു പു​ല​ർ​ച്ചെ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി റ​ഷീ​ദ (33)യാ​ണ് പി​ടി​യി​ലാ​യ​ത്.

932 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ചെ​യി​ൻ, വ​ള എ​ന്നീ ആ​ഭ​ര​ണ​ങ്ങ​ളാ​യി വ​സ്ത്ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് 47 ല​ക്ഷം രൂ​പ വി​ല വ​രും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണ്.
More in Latest News :