+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്ധ്രാ​പ്ര​ദേ​ശ് വ്യ​വ​സാ​യ മ​ന്ത്രി ഗൗ​തം റെ​ഡ്ഡി അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മ​ന്ത്രി എം. ​ഗൗ​തം റെ​ഡ്ഡി(50)​അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.വൈ.​എ​സ്. ജ​ഗ​ന്‍​മോ​ഹ​ന്‍ മ​ന്ത്രി​സ​ഭ​യി​ലെ വ്യ​വ​സാ​യ​ഐ​ടി വ​കു​പ്പു​ക​ളു​ടെ ച
ആ​ന്ധ്രാ​പ്ര​ദേ​ശ് വ്യ​വ​സാ​യ മ​ന്ത്രി ഗൗ​തം റെ​ഡ്ഡി അ​ന്ത​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മ​ന്ത്രി എം. ​ഗൗ​തം റെ​ഡ്ഡി(50)​അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

വൈ.​എ​സ്. ജ​ഗ​ന്‍​മോ​ഹ​ന്‍ മ​ന്ത്രി​സ​ഭ​യി​ലെ വ്യ​വ​സാ​യ-​ഐ​ടി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ഗൗ​തം റെ​ഡ്ഡി നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്.

നെ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ അ​ത്മ​കു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഈ ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം എം​എ​ല്‍​എ ആ​യി​ട്ടു​ണ്ട്.

ഗൗ​തം റെ​ഡ്ഡി​യു​ടെ പി​താ​വ് രാ​ജാ​മോ​ഹ​ന്‍ റെ​ഡ്ഡി നാ​ല് പ്രാ​വ​ശ്യം പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യി​രു​ന്നു.
More in Latest News :