+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ ആ​സി​ഡു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു

കോ​ട്ട​യം: പാ​ലാ കു​റ്റി​ല്ല​ത്ത് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. പൊ​ൻ​കു​ന്ന​ത്തെ റ​ബ​ർ ഫാ​ക്ട​റി​യി​ലേ​ക്ക് ആ​സി​ഡു​മാ​യി പോകുകയായിരുന്ന ടാങ്കർ ലോ​റി​യാ​ണ് അപകടത്തിൽപ്പെട്ടത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും
പാ​ലാ​യി​ൽ ആ​സി​ഡു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു
കോ​ട്ട​യം: പാ​ലാ കു​റ്റി​ല്ല​ത്ത് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. പൊ​ൻ​കു​ന്ന​ത്തെ റ​ബ​ർ ഫാ​ക്ട​റി​യി​ലേ​ക്ക് ആ​സി​ഡു​മാ​യി പോകുകയായിരുന്ന ടാങ്കർ ലോ​റി​യാ​ണ് അപകടത്തിൽപ്പെട്ടത്.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ആ​സി​ഡ് ചോ​ർ​ച്ച​യി​ല്ലെ​ന്നാ​ണ് വി​വ​രം. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :