+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലും ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലും ഇ​ന്ന് ഹ​ർ​ത്താ​ൽ

ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത് സി​പി​എം. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലും ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് സി​പി​എം ഹ​ർ​ത്താ
ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലും ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലും ഇ​ന്ന് ഹ​ർ​ത്താ​ൽ
ത​ല​ശേ​രി: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത് സി​പി​എം. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലും ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് സി​പി​എം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ത​ല​ശേ​രി ന്യൂ ​മാ​ഹി​ക്ക് സ​മീ​പം സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്ന​ത്. പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ദാ​സ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ളാ​യി​രു​ന്നു വെ​ട്ടേ​റ്റ​ത്.

വീ​ടി​ന് അ​ടു​ത്ത് വ​ച്ച് ബ​ന്ധു​ക്ക​ളു​ടെ മു​ന്പി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​ന്‍ സു​ര​നും വെ​ട്ടേ​റ്റു. സു​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്നാ​ണ് ആ​രോ​പ​ണം. ഒ​രാ​ഴ്ച മു​മ്പ് പു​ന്നോ​ലി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഉ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഘ​ർ​ഷം.
More in Latest News :