അബുദാബി: എത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലാപദ്ധതിയാണിത്.
അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ താരിഫില്‍ നിന്ന് ഉള്‍പ്രദേശമായ സെയ്ഹ് ഷുഐബ് വരെയുള്ള 216 കിലോമീറ്റര്‍ പാതയിലെ മേല്പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. പ്രധാന മേഖലകളിലേക്കുള്ള നിര്‍മാണ സാമഗ്രികള്‍ ഇതോടെ വേഗത്തില്‍ എത്തിക്കാനാവും.
ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ദുബായ്, ജബല്‍അലി, ഖാലിദ് തുറമുഖങ്ങൾ, കിസാഡ് മുസഫ വഴി ഗുവൈഫത് വരെയാണ് പാത.