+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​ട്ടു​ക്ക​ല്‍ സ്വ​ദേ​ശി അ​ന​ന്തു​വാ​ണ് മ​രി​ച്ച​ത്. ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടു​ക്ക​
ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​ട്ടു​ക്ക​ല്‍ സ്വ​ദേ​ശി അ​ന​ന്തു​വാ​ണ് മ​രി​ച്ച​ത്. ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടു​ക്ക​ല്‍ കോ​ട്ട​പ്പൊ​യ്ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​ഷ്ണു, രാ​ഹു​ല്‍, ഷി​ജു, വി​പി​ന്‍ എ​ന്നി സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ന​ന്തു കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ന​ന്തു ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പി​ന്നീ​ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​ന​ന്തു​വി​നെ ക​ണ്ടെ​ത്തി അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
More in Latest News :