+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​റെ പു​റ​ത്താ​ക്കാ​ൻ അ​ധി​കാ​രം ന​ൽ​ക​ണം: കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശ​വു​മാ​യി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റെ പു​റ​ത്താ​ക്കാ​ന്‍ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശ​വു​മാ​യി കേ​ര​ളം. പൂ​ഞ്ചി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ർ​
ഗ​വ​ർ​ണ​റെ പു​റ​ത്താ​ക്കാ​ൻ അ​ധി​കാ​രം ന​ൽ​ക​ണം: കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശ​വു​മാ​യി കേ​ര​ളം
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റെ പു​റ​ത്താ​ക്കാ​ന്‍ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശ​വു​മാ​യി കേ​ര​ളം. പൂ​ഞ്ചി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ർ​ദേ​ശം.

വീ​ഴ്ച​യു​ണ്ടാ​യാ​ല്‍ ഗ​വ​ർ​ണ​റെ പു​റ​ത്താ​ക്കാ​ൻ നി​യ​മ​സ​ഭ​യ്ക്ക് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മോ ചാ​ൻ​സ​ല​ർ പ​ദ​വി​യി​ൽ വീ​ഴ്ച​യോ ഉ​ണ്ടാ​യാ​ൽ ഇ​ട​പെ​ടാ​നാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.
More in Latest News :