കൊച്ചി: ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിതാവ് കുഞ്ഞാറുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മകനെ മര്‍ദിക്കുന്നത് കണ്ടുവെന്നും പ്രതികളെ ഭയന്നാണ് പരിക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നതെന്നും പിതാവ് പറഞ്ഞു.
മര്‍ദിച്ചവര്‍ മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. നാല് അഞ്ച് പേര് ചേര്‍ന്നാണ് മര്‍ദനം നടത്തിയത്. ആശുപത്രിയില്‍ പോകേണ്ടെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ മകന് മിണ്ടിയില്ല. ഭക്ഷണം പോലും കഴിച്ചില്ലെന്നും പിതാവ് പറഞ്ഞു.