+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പു​വി​ന്‍റെ കൊ​ല​പാ​ത​കം: സാം​സ്കാ​രി​ക നാ​യ​ക​ർ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന് സു​ധാ​ക​ര​ൻ

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് സി​പി​എം കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ സാം​സ്കാ​രി​ക നാ​യ​ക​ർ കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ഭ​ര
ദീ​പു​വി​ന്‍റെ കൊ​ല​പാ​ത​കം: സാം​സ്കാ​രി​ക നാ​യ​ക​ർ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന് സു​ധാ​ക​ര​ൻ
കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് സി​പി​എം കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ സാം​സ്കാ​രി​ക നാ​യ​ക​ർ കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ എ​ച്ചി​ല്‍ ന​ക്കി ശി​ഷ്ട​കാ​ലം ക​ഴി​യാ​മെ​ന്ന് ക​രു​തു​ന്ന​വ​ര്‍ സി​പി​എ​മ്മി​ന്‍റെ ക​ടു​ത്ത അ​നീ​തി​ക​ള്‍ ക​ണ്ടാ​ലും പ്ര​തി​ക​രി​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത സി​പി​എം എം​എ​ൽ​എ​യെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ളി​ത് വി​രു​ദ്ധ​ത​യും ദ​ളി​ത് വേ​ട്ട​യും ര​ക്ത​ത്തി​ല​ലി​ഞ്ഞ പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ച്ച സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഒ​രു ദ​ളി​ത് യു​വാ​വി​നെ കൂ​ടി ത​ല്ലി​ക്കൊ​ന്നി​രി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
More in Latest News :