+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ തൃ​പ്ത​ര​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ

കൊ​ച്ചി: പ​റ​വൂ​ര്‍ മാ​ല്യ​ങ്ക​ര​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ജീ​വ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ തൃ​പ്ത​ര​ല്ലെ​ന്ന് ബ
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ തൃ​പ്ത​ര​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ
കൊ​ച്ചി: പ​റ​വൂ​ര്‍ മാ​ല്യ​ങ്ക​ര​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ജീ​വ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ തൃ​പ്ത​ര​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഒ​തു​ങ്ങ​രു​തെ​ന്നും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​നി​യൊ​രു സ​ജീ​വ​ന്‍ ഉ​ണ്ടാ​ക​രു​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ലാ​ന്‍​ഡ് റ​വ​ന്യു ജോ​യി​ന്റ് ക​മ്മീ​ഷ​ണ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
More in Latest News :