+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ർ മ​രി​ച്ചു

കോ​ട്ട: വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ര്‍ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട ജി​ല്ല​യി​ലെ ച​മ്പാ​ല്‍ പു​ഴ​യി​ലേ​ക്കാ​ണ് കാ​ര
കാ​ർ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ർ മ​രി​ച്ചു
കോ​ട്ട: വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ര്‍ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട ജി​ല്ല​യി​ലെ ച​മ്പാ​ല്‍ പു​ഴ​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്.

ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് കാ​ര്‍ പു​ഴ​യി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
More in Latest News :