+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ വീ​ട്ടി​ലെ ബോം​ബേ​റ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വി​വാ​ഹ വീ​ട്ടി​ലെ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഏ​ച്ചൂ​ർ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തോ​ട്ട​ട​യി
വി​വാ​ഹ വീ​ട്ടി​ലെ ബോം​ബേ​റ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: വി​വാ​ഹ വീ​ട്ടി​ലെ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഏ​ച്ചൂ​ർ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തോ​ട്ട​ട​യി​ൽ മി​ഥു​നൊ​പ്പം സം​ഘ​ർ​ഷ​ത്തി​ൽ രാ​ഹു​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. ബോം​ബ് നി​ർ​മി​ക്കാ​ൻ വെ​ടി​മ​രു​ന്ന് ന​ൽ​കി​യ അ​നൂ​പി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
More in Latest News :