മലപ്പുറം: രാവണപ്രഭു എന്ന തുലിക നാമത്തിൽ അറിയപ്പെടുന്ന ഹാസ്യ കവി മേനാത്ത് രാമകൃഷ്ണൻ നായർ (90) അന്തരിച്ചു. അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേദി, അക്ഷരകളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഭാര്യ: ഉമാദേവിയമ്മ. മക്കൾ: ഡോ. ശ്രീകുമാർ, ഗീതാലക്ഷമി, നിഷ. മരുമക്കൾ: ചന്ദ്രശേഖരൻ, ശ്രീജയ
ഭാര്യ: ഉമാദേവിയമ്മ. മക്കൾ: ഡോ. ശ്രീകുമാർ, ഗീതാലക്ഷമി, നിഷ. മരുമക്കൾ: ചന്ദ്രശേഖരൻ, ശ്രീജയ