+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ കു​ഴി​ബോം​ബ് പൊ​ട്ടി കൗ​മാ​ര​ക്കാ​രി​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​ കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം കു​ഴി ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 12 വയസുകാ​രി​ക്ക് ഗു​രു​ത​ര​ പ​രി​ക്കേറ്റു. ജ​മീ​ല ബീ ​എ​ന്ന പെ​ൺ​കു​ട്ടി​ക്ക
കാ​ഷ്മീ​രി​ൽ കു​ഴി​ബോം​ബ് പൊ​ട്ടി കൗ​മാ​ര​ക്കാ​രി​ക്ക് പ​രി​ക്ക്
ശ്രീ​ന​ഗ​ർ: ജ​മ്മു​ കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം കു​ഴി ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 12 വയസുകാ​രി​ക്ക് ഗു​രു​ത​ര​ പ​രി​ക്കേറ്റു. ജ​മീ​ല ബീ ​എ​ന്ന പെ​ൺ​കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഷാ​പൂ​ർ സെ​ക്ട​റി​ലെ സോ​കു​ദ്-​ബാ​ഗ്യാ​ൽ ധാ​രഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. സ്‌​ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു‌​ട​ർ​ന്ന് വി​ദഗ്ധ ചി​കി​ത്സ​യ്ക്കാ​യി പൂ​ഞ്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :