+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ലെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്കും പ്ര​തി​ദി​ന കോവിഡ് രോഗികളുടെ എ​ണ്ണ​വും താ​ഴേ​യ്ക്കു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത
യു​പി​യി​ലെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്കും പ്ര​തി​ദി​ന കോവിഡ് രോഗികളുടെ എ​ണ്ണ​വും താ​ഴേ​യ്ക്കു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​വ​നീ​ഷ് അ​വ​സ്തി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് രാ​ത്രി 10 മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യാ​യി​രു​ന്നു രാ​ത്രി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. യു​പി​യി​ൽ വെ​ള്ളി​യാ​ഴ്ച 842 കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ജീ​വ കേ​സു​ക​ൾ ഒ​രാ​ഴ്ച മു​മ്പ് 15,000 ആ​യി​രു​ന്ന​ത് ഇ​ന്ന് 8,683 ആ​യി കു​ത്ത​നെ കു​റ​ഞ്ഞു.
More in Latest News :