+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 22,270 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ടി​പി​ആ​ർ കു​റ​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,270 കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4,28,02,505 ആ​യി. പ്ര​തി​ദി
രാ​ജ്യ​ത്ത് 22,270 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ടി​പി​ആ​ർ കു​റ​ഞ്ഞു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,270 കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4,28,02,505 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 2.07 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 1.80 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 325 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 5,11,230 ആ​യി. പു​തി​യ​താ​യി 60,298 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 75.81 കോ​ടി പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​ത്. 175.03 കോ​ടി പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
More in Latest News :