+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ലെ മ​ധു​ബ​നി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. സ്വാ​ത​ന്ത്ര്യ സേ​നാ​നി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ ആ​ളൊ​ഴി​ഞ്ഞ ബോ​ഗി​ക​ളി​ലാ​ണ് തീ​പി​ടി​ച
ബി​ഹാ​റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു
പാ​റ്റ്ന: ബി​ഹാ​റി​ലെ മ​ധു​ബ​നി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. സ്വാ​ത​ന്ത്ര്യ സേ​നാ​നി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ ആ​ളൊ​ഴി​ഞ്ഞ ബോ​ഗി​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :