+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പു​വി​ന്‍റെ മ​ര​ണം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് വി.​പി. സ​ജീ​ന്ദ്ര​ൻ

കൊച്ചി: ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പു​വി​ന്‍റെ മ​ര​ണം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് മു​ന്‍ എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​ന്‍. പ്ര​തി​ക​ള്‍​ക്ക് ഭ​ര​ണ​ക​ക്ഷി​യു​ടെ പി​ന്തു​ണ
ദീ​പു​വി​ന്‍റെ മ​ര​ണം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് വി.​പി. സ​ജീ​ന്ദ്ര​ൻ
കൊച്ചി: ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പു​വി​ന്‍റെ മ​ര​ണം സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് മു​ന്‍ എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​ന്‍. പ്ര​തി​ക​ള്‍​ക്ക് ഭ​ര​ണ​ക​ക്ഷി​യു​ടെ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ വേ​ഗം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി വേ​റെ പ്ര​തി​ക​ളെ ന​ല്‍​കി​യി​രു​ന്നേ​നെ​യെ​ന്നും സ​ജീ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യ, ദീ​പു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 5.30ന് ​കാ​ക്ക​നാ​ട് അ​ത്താ​ണി പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന​ത്.

ട്വ​ന്‍റി20 ന​ഗ​റി​ൽ വൈ​കി​ട്ട് മൂ​ന്ന് മു​ത​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും. അ​തി​ന് ശേ​ഷ​മാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്.
More in Latest News :