+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​ൽ അ​കാ​ലി​ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു; കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ്

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​രി​ല്‍ അ​കാ​ലി​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ക​രം​ജി​ത്ത് സിം​ഗ്(34)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ
പ​ഞ്ചാ​ബി​ൽ അ​കാ​ലി​ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു; കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ്
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​രി​ല്‍ അ​കാ​ലി​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ക​രം​ജി​ത്ത് സിം​ഗ്(34)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും അ​കാ​ലി​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ പോലീസ് കേ​സെ​ടു​ത്തു.
More in Latest News :