+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ണ​റ്റി​ൽ​വീ​ണ ക​ടു​വക്കു​ഞ്ഞി​നെ കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടു

വ​യ​നാ​ട്: ബ​ത്തേ​രി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ കി​ണ​റ്റി​ല്‍​വീ​ണ ക​ടു​വക്കു​ഞ്ഞി​നെ കാ​ട്ടി​ല്‍ തു​റ​ന്നു​വി​ട്ടു. ക​ടു​വ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കാ​ട്ടി​ല്‍ തു​റ​ന്നു
കി​ണ​റ്റി​ൽ​വീ​ണ ക​ടു​വക്കു​ഞ്ഞി​നെ കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടു
വ​യ​നാ​ട്: ബ​ത്തേ​രി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ കി​ണ​റ്റി​ല്‍​വീ​ണ ക​ടു​വക്കു​ഞ്ഞി​നെ കാ​ട്ടി​ല്‍ തു​റ​ന്നു​വി​ട്ടു. ക​ടു​വ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കാ​ട്ടി​ല്‍ തു​റ​ന്നു​വി​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ദം​കൊ​ല്ലി​യി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ക​ടു​വ കു​ഞ്ഞി​നെ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​ണ് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച​ത്.
More in Latest News :