ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ സൈനപോറ മേഖലയിലെ ചെർമാർഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ പരിശോധന തുടരുകയാണ്.