കുവൈറ്റ് സിറ്റി: കുവൈറ്റിൽ വെള്ളിയാഴ്ച 1348 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4522 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2527 ആയി.
പുതിയതായി 22,593 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് കു റഞ്ഞ് ആറ് ശതമാനമായി. രോഗ ബാധിതരിൽ 344 പേർ കോവിഡ് വാർഡുകളിലും 89 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
സൗദി (20,861), ബഹ്റൈൻ (43,462), ഖത്തർ (6,280), യു.എ.ഇ (56,874), ഒമാൻ (18,169) എ ന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.