+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി പൈ​ല​റ്റ് ആസ​മി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

കി​ഴ​ക്ക​ന്പ​ലം: വ്യോ​മ​സേ​ന​യി​ലെ മ​ല​യാ​ളി പൈ​ല​റ്റ് ആസ​മി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കി​ഴ​ക്ക​ന്പ​ലം സ്വ​ദേ​ശി ഫ്ളൈ​റ്റ് ല​ഫ്റ്റ​ന​ന്‍റ് ജോ​ർ​ജ് കു​ര്യാ​ക്കോ​സ് (25) ആ​ണ് മ​രി​ച്ച​ത്.

ഗോ​ല​ഗാ​ട്ട് ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ടെ​സ്പു​രി​ൽ​നി​ന്നു ജോ​ർ​ഹ​ട്ടി​ലേക്ക് പോകുകയായിരുന്നു. ഒ​റ്റ​യ്ക്കാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ യാ​ത്ര.

സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ട്രെ​യി​ല​റി​ന്‍റെ സ​ഹ​ഡ്രൈ​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. യു​ദ്ധ​വി​മാ​ന​മാ​യ സു​ഖോ​യ്യു​ടെ പൈ​ല​റ്റാണ് ജോ​ർ​ജ്.
More in Latest News :