+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ബു​വി​നെ ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച; ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി

പാ​ല​ക്കാ​ട്: ചെ​റാ​ട് മ​ല​യി​ല്‍​നി​ന്ന് ബാ​ബു എ​ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ ന​ട​പ​ടി. പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ
ബാ​ബു​വി​നെ ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച; ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി
പാ​ല​ക്കാ​ട്: ചെ​റാ​ട് മ​ല​യി​ല്‍​നി​ന്ന് ബാ​ബു എ​ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ ന​ട​പ​ടി. പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി.​കെ. ഋ​തീ​ജി​നെ സ്ഥ​ലം​മാ​റ്റി. വി​യ്യൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​നം ഇ​ല്ലാ​ത്ത​തി​ല്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. മ​ല​പ്പു​റം ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ടി. ​അ​നൂ​പ് പാ​ല​ക്കാ​ട് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. പാ​ല​ക്കാ​ട് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ ക​ഞ്ചി​ക്കോ​ട്ടേ​ക്കും ക​ഞ്ചി​ക്കോ​ട് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​റെ പാ​ല​ക്കാ​ട്ടേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

ബാ​ബു​വി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥലംമാറ്റം.
More in Latest News :