തിരുവനന്തപുരം: നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ. മൂന്നു വർഷത്തേക്കാണ് നിയമനം. ബീനാ പോളിന്റെ ഒഴിവിലേക്കാണ് പ്രേംകുമാറിനെ നിയമിച്ചത്.
നടനും സംവിധായകനുമായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു.
നടനും സംവിധായകനുമായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു.