തിരുവനന്തപുരം: എഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ എം ടെക് പഠനത്തിന് ഫീസിളവ് നൽകേണ്ടതില്ലെന്നു സർക്കാർ. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ ഈവനിംഗ് ബാച്ചിൽ പഠനം നടത്തുന്ന അദ്ദേഹം ഫീസിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് സമർപ്പിച്ചിരുന്നു.
ഈ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. എഡിജിപിയുടെ എം ടെക് പഠനത്തിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.
ഈ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. എഡിജിപിയുടെ എം ടെക് പഠനത്തിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.