+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​ർ: ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​രേ​യും വെ​ല്ലു​വി​ളി​ക്കു
മു​ല്ല​പ്പെ​രി​യാ​ർ: ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ കോ​ട​തി​യെ വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ആ​രേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലി​ല്ല. ത​ർ​ക്കം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​മെ​ന്ന് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന് പ​റ​ഞ്ഞ ഗ​വ​ർ​ണ​ർ, ജ​ന​സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ധാ​ന​മെ​ന്നും ജ​ല​നി​ര​പ്പ് 136 അ​ടി​യാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :