+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ൻ​ഡീ​സി​ന് ടോ​സ്: ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി20​യി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഫി​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത് പ​ര​ന്പ​ര സ്വ​ന
വി​ൻ​ഡീ​സി​ന് ടോ​സ്: ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഫി​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. വി​ൻ​ഡീ​സ് ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഫാ​ബി​യ​നു പ​ക​രം ജ​യ്സ​ണ്‍ ഹോ​ൾ​ഡ​ർ ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി.
More in Latest News :