+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ൽ​വ​ർ​ലൈ​ൻ സ​ർ​വേ​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് കോ​ൺ‌​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ സ​ർ​വേ​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ക​ല്ലി​ട​ൽ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​ണ്. അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞ
സി​ൽ​വ​ർ​ലൈ​ൻ സ​ർ​വേ​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് കോ​ൺ‌​ഗ്ര​സ്
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ സ​ർ​വേ​യെ എ​തി​ർ​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ക​ല്ലി​ട​ൽ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​ണ്. അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ക​ല്ല് പി​ഴു​തെ​റി​യാ​ൻ‌ ഈ ​ഘ​ട്ട​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ പ​ണി തു​ട​ങ്ങു​മ്പോ​ൾ ക​ല്ല് ഉ​ണ്ടാ​വി​ല്ല- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര മാ​തൃ​ക​യി​ൽ സ​മ​രം ന​ട​ത്തും. വീ​ടു​ക​യ​റി പ്ര​ചാ​ര​ണം ന​ട​ത്തും. മാ​ർ​ച്ച് ഏ​ഴി​ന് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.
More in Latest News :