തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. സഭാ കവാടത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
സര്‍ക്കാരിന്റെ നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് സര്‍ക്കാര്‍ കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
പൊതുഭരണ സെക്രട്ടറിയുടെസ തല തളികയില്‍ വച്ചു നല്കി. സംഘപരിവാറിന്റെ ഏജന്റിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.