+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

കൊ​ച്ചി: കൊ​ച്ചി​യി​ൽ മോ​ഡ​ലു​ക​ൾ മ​രി​ച്ച കേ​സി​ലെ പ്ര​തി​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​ൽ​കി​യ പോ​ക്സോ കേ​സി​ലെ പ്ര​തി​യു​മാ​യ സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ
സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി
കൊ​ച്ചി: കൊ​ച്ചി​യി​ൽ മോ​ഡ​ലു​ക​ൾ മ​രി​ച്ച കേ​സി​ലെ പ്ര​തി​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​ൽ​കി​യ പോ​ക്സോ കേ​സി​ലെ പ്ര​തി​യു​മാ​യ സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി​യി​ലെ ലൗ ​ലാ​ന്‍​ഡ് റി​സോ​ര്‍​ട്ടി​ല്‍ നി​ന്നും ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പണം ആവശ്യപ്പെട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് മു​ന​മ്പം പോ​ലീ​സി​ലാ​ണ് സൈ​ജു പ​രാ​തി ന​ല്‍​കി​യ​ത്.

പ​ത്ത് ല​ക്ഷം രൂ​പ സം​ഘം ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​വ​സാ​നം ഒ​രു ല​ക്ഷം രൂ​പ​യെ​ങ്കി​ലും ത​ന്നാ​ല്‍ വി​ട്ട​യയ്​ക്കാ​മെ​ന്ന് സം​ഘം പ​റ​ഞ്ഞ​താ​യും സൈ​ജു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. താൻ ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.

സൈ​ജു​വി​ന്‍റെ പ​രാ​തി പോ​ലീ​സ് ആ​ദ്യം ഗൗ​നി​ച്ചി​ല്ലെ​ങ്കി​ലും ശ​രീ​ര​ത്തി​ലെ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ള്‍ കാ​ണി​ച്ച​പ്പോ​ള്‍ പോ​ലീ​സ് വി​ശ്വ​സി​ച്ച​താ​യാ​ണ് സൂ​ച​ന.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ല്‍ എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ലൗ ​ലാ​ന്‍​ഡ് റി​സോ​ട്ട് ഉ​ട​മ​യ്ക്കും സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ള​താ​യും സൈ​ജു ആ​രോ​പി​ച്ചു. സൈ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :