+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ

ദു​ബാ​യ്: യു​എ​ഇ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ യാ​ത്ര​യ്ക്ക് മു​ൻ​പു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ. ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ക്സി​നെ ടു​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​ര
വാ​ക്സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ
ദു​ബാ​യ്: യു​എ​ഇ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ യാ​ത്ര​യ്ക്ക് മു​ൻ​പു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി ഗോ ​എ​യ​ർ. ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ക്സി​നെ ടു​ത്ത​വ​ർ​ക്കാ​ണ് ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ദു​ബാ​യ്, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നും ഇ​ത്ത​ര​ത്തി​ൽ യാ​ത്ര അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​യ​ർ സു​വി​ധ​യി​ൽ സെ​ൽ​ഫ് ഡി ​ക്ല​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ഗോ ​എ​യ​റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ നി​ന്ന് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പി​സി​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം ഹാ​ജ​രാ​ക്ക​ണം.
More in Latest News :