+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ലും യു​പി​യി​ലും സ്കൂ​ൾ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു: നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു

ജ​യ്സാ​ൽ​മേ​ർ/​മു​സാ​ഫ​ർ​ന​ഗ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മേ​ർ ജി​ല്ല​യി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലും കു​ട്ടി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് വ​ന്ന ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് നാ​ലു കു​
രാ​ജ​സ്ഥാ​നി​ലും യു​പി​യി​ലും സ്കൂ​ൾ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു: നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു
ജ​യ്സാ​ൽ​മേ​ർ/​മു​സാ​ഫ​ർ​ന​ഗ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മേ​ർ ജി​ല്ല​യി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലും കു​ട്ടി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് വ​ന്ന ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു. ഫ​ൽ​സു​ന്ദ് പോ​ലീ​സ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഷി​യോ റോ​ഡി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ 40-ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ൾ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് ര​ണ്ടു​കു​ട്ടി​ക​ൾ മ​രി​ച്ച​ത്. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖാ​തി​മ-​പാ​നി​പ​ത്ത് ഹൈ​വേ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ര​ണ്ടു​കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ജി.​ഡി. ഗോ​യ​ങ്ക പ​ബ്ലി​ക് സ്കൂ​ളി​ലെ​യും ര​ബീ​ന്ദ്ര​നാ​ഥ് ടാ​ഗോ​ർ സ്കൂ​ളി​ലെ​യും ബ​സു​ക​ളാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്.

ഹ​രി​യാ​ന​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു ബ​സി​ന്‍റെ പെ​ർ​മി​റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :