+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.സം​സ്ഥാ​ന​ത
ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തെ ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ- സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യും ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ 2023 ഫെ​ബ്രു​വ​രി 23 വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
More in Latest News :