+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ്: കാ​ബി​ന​റ്റി​ല്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ എ​തി​ർ​പ്പ് അ​റി​യി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ർ. ഭേ​ദ​ഗ​തി​യെ കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ല
ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ്: കാ​ബി​ന​റ്റി​ല്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ര്‍
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ലോ​കാ​യു​ക്ത നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ എ​തി​ർ​പ്പ് അ​റി​യി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ർ. ഭേ​ദ​ഗ​തി​യെ കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്ന് സി​പി​ഐ മ​ന്ത്രി​മാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​ന്ന​തി​നാ​ല്‍ ഭേ​ദ​ഗ​തി​യെ കു​റി​ച്ച് പ​ഠി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് മന്ത്രിമാരുടെ പ​രാ​തി. എ​ന്നാ​ല്‍ അ​ജ​ന്‍​ഡ നി​ശ്ച​യി​ക്കു​ന്ന കാബി​ന​റ്റ് നോ​ട്ട് നേ​ര​ത്തെ ത​ന്നെ ന​ല്‍​കി​യി​രു​ന്നു എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

കാ​ബി​ന​റ്റ് നോ​ട്ടി​ല്‍ നി​ന്നും സി​പി​ഐ മ​ന്ത്രി​മാ​ര്‍ ഇ​ക്കാ​ര്യം അ​റി​യു​ക​യും വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും മുഖ്യമന്ത്രി വി​ശ​ദീ​ക​രി​ച്ചു.
More in Latest News :