+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലത്തു ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിൻമേൽ ചേരി കന്നറ്റൂർ വീട്ടിൽ രാഹുൽ ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് അല്പ സമയം ഗതാഗതം സ്തംഭിച
കൊല്ലത്തു ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിൻമേൽ ചേരി കന്നറ്റൂർ വീട്ടിൽ രാഹുൽ ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് അല്പ സമയം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
More in Latest News :