+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി ചാ​ർ​ജ് കൂ​ട്ടു​ന്ന​ത് കെ​എ​സ്ഇ​ബി​യി​ലെ അ​ഴി​മ​തി ഒ​തു​ക്കാ​ൻ: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ കെ​എ​സ്ഇ​ബി​യി​ലെ അ​ഴി​മ​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​ഴി​മ​തി കൊ​
വൈ​ദ്യു​തി ചാ​ർ​ജ് കൂ​ട്ടു​ന്ന​ത് കെ​എ​സ്ഇ​ബി​യി​ലെ അ​ഴി​മ​തി ഒ​തു​ക്കാ​ൻ: വി.​ഡി. സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ കെ​എ​സ്ഇ​ബി​യി​ലെ അ​ഴി​മ​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

അ​ഴി​മ​തി കൊ​ണ്ടും കെ​ടു​കാ​ര്യ​സ്ഥ​ത കൊ​ണ്ടും കെ​എ​സ്ഇ​ബി​യ്ക്ക് വ​രു​ത്തി​യ കോ​ടി​ക​ളു​ടെ ന​ഷ്ട​ത്തിന്‍റെ മു​ഴു​വ​ൻ ഭാ​ര​വും സാ​ധാ​ര​ണ​ക്കാ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള നീ​ക്ക​മാണ് ഇ​തി​നു പി​ന്നി​ലെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.
More in Latest News :