+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ശു​ക്കി​ടാ​വി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: പ​ശു​ക്കി​ടാ​വി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​റി​ലാ​ണ് സം​ഭ​വം. സു​ബൈ​ര്‍, താ​ലിം, വാ​രി​സ്, ചു​ന എ​ന്നി​വ​രെ​യാ​ണ് പ
പ​ശു​ക്കി​ടാ​വി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ജ​യ്പു​ർ: പ​ശു​ക്കി​ടാ​വി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​റി​ലാ​ണ് സം​ഭ​വം. സു​ബൈ​ര്‍, താ​ലിം, വാ​രി​സ്, ചു​ന എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ പ​ശു​ക്കി​ടാ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

റോ​ഡി​ല്‍നിന്ന പ​ശു​ക്കി​ടാ​വി​നെ ഒ​രാ​ള്‍ പി​ടി​ച്ചു​വ​യ്ക്കു​ക​യും മ​റ്റൊ​രാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റ് ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ ഇ​തെ​ല്ലാം മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. സംഭവത്തിൽ ഫ​ത്തേ​ഹ് മു​ഹ​മ്മ​ദ് എ​ന്ന​യാ​ള്‍ പ​രാ​തി ന​ൽ​കി. തു​ട​ര്‍​ന്നാ​ണ് നാ​ലു​പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
More in Latest News :