+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 30,757 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30,757 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യി നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3.32 ല​ക്ഷ​മാ​യി.ക​
രാ​ജ്യ​ത്ത് 30,757 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30,757 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യി നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3.32 ല​ക്ഷ​മാ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 541 കോ​വി​ഡ് മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡി​ൽ ഇ​തു​വ​രെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 5,10,413 ആ​യി ഉ​യ​ർ​ന്നു. പു​തി​യ​താ​യി 67,538 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.61 ശ​ത​മാ​ന​മാ​ണ്. ഇ​തു​വ​രെ 4,19,10,984 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 1,74,24,36,288 ഡോ​സ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്തു.
More in Latest News :