+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ​നി​ന്ന് പ​ങ്ക്പ​റ്റി; സി​പി​എം മു​ൻ നേ​താ​വ് അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ത്തി​മ​ണി അ​നി​ൽ പി​ടി​യി​ൽ. പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​വേ ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ നി​ന്ന് പ​ങ്ക് പ​റ്റി​യ കേ​
ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ​നി​ന്ന് പ​ങ്ക്പ​റ്റി; സി​പി​എം മു​ൻ നേ​താ​വ് അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: സ്പി​രി​റ്റ് ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​ത്തി​മ​ണി അ​നി​ൽ പി​ടി​യി​ൽ. പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​വേ ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ നി​ന്ന് പ​ങ്ക് പ​റ്റി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​സ് ഒ​തു​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ങ്ക് പ​റ്റി​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ര​ണ്ടു വ​ർ​ഷം മു​മ്പ് സ്പി​രി​റ്റ് ക​ട​ത്തി​യ​തി​ന് അ​ത്തി​മ​ണി അ​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സി​പി​എം പെ​രു​മാ​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും അ​ത്തി​മ​ണി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​നി​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ങ്കി​ലും കേ​സ് ന​ട​ത്തി​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത​രു​ടെ സ​ഹാ​യ​മു​ണ്ട്.
More in Latest News :