+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​മി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി നി​ല​മ്പൂ​രി​ൽ പി​ടി​യി​ൽ

മ​ല​പ്പു​റം: ആ​സാ​മി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി നി​ല​മ്പൂ​രി​ൽ പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സോ​നി​പു​ർ സ്വ​ദേ​ശി അ​സ്മ​ത്ത് അ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ അ​മീ​
ആ​സാ​മി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി നി​ല​മ്പൂ​രി​ൽ പി​ടി​യി​ൽ
മ​ല​പ്പു​റം: ആ​സാ​മി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി നി​ല​മ്പൂ​രി​ൽ പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സോ​നി​പു​ർ സ്വ​ദേ​ശി അ​സ്മ​ത്ത് അ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ അ​മീ​ർ കു​സ്മു എ​ന്ന​യാ​ളും പോലീസിന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ആ​സാം അ​ഞ്ചു ല​ക്ഷം പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച കു​റ്റ​വാ​ളി​യാ​ണ് അ​സ്മ​ത്ത്. ഒ​റ്റ​ക്കൊ​മ്പ​ൻ കാ​ണ്ടാ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ന്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാം പോ​ലീ​സ് ഉ​ട​ൻ കേ​ര​ള​ത്തി​ലെ​ത്തും.
More in Latest News :